ഒളവണ്ണ: ചുങ്കം ‘എം.സി ഹൗസ്’എം.സി. ബഷീർ (ബിച്ചൻ -67) നിര്യാതനായി. ഭാര്യ: കെ.ടി. അസ്മാബി. മക്കൾ: അബ്ദുൽ അസീസ്, സൽമാനി ഫാരിസി, നജ്മുന്നിഷ, ഫാത്തിമ റമീഷ. മരുമക്കൾ: ഫസീല, റഷീദ്, സാദിഖ്, ഹിളർ. സഹോദരങ്ങൾ: സുബൈദ, കദീശബി, എം.സി. ഗഫൂർ, എം.സി. ആഷിക് പരേതരായ മുഹമ്മദാലി.