എകരൂൽ: വരിക്കാൻകണ്ടി ദാമോദരൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: ലീല, ലളിത, ശൈലജ, രമേശൻ (ശ്രീ മുത്തപ്പൻ ചിറ്റ്സ് ബാലുശ്ശേരി), രാജേഷ് (സംസ്ഥാന ജനറൽ സെക്രട്ടറി സംസ്കൃത ഭാരതി കേരളം, എ.കെ.കെ.ആർ.എച്ച്.എസ്.എസ് ചേളന്നൂർ). മരുമക്കൾ: ഗംഗാധര കുറുപ്പ് (പൂനൂർ-19), ഗോവിന്ദൻ കുട്ടി നായർ (പൂനൂർ), പ്രഭാകരൻ നായർ (കോക്കല്ലൂർ), ബിന്ദു (കോട്ടൂർ), ജസിത (ബാലുശ്ശേരി). സഞ്ചയനം തിങ്കളാഴ്ച.