പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കിഴക്കേടത്ത് അമ്മത് (78) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതയായ ആയിശ. മക്കൾ: മുനീർ, സീനത്ത്, സുലൈഖ, സുനീറ, ബുഷ്റ. മരുമക്കൾ: അസീസ് (രാമല്ലൂർ), മുജീബ് (തെരുവത്ത്കടവ്), നാസർ (ചാലിക്കര), മൊയ്തു (പേരാമ്പ്ര), നജ്മ (തെക്കേടത്ത്കടവ്). സഹോദരങ്ങൾ: കലന്തർ, മൂസ, ഇബ്രായി, കുഞ്ഞസ്സൻ, മറിയം, ആയിശ, സൈനബ, സുബൈദ, പരേതരായ സൂപ്പി, കുഞ്ഞമ്മത്കുട്ടി.