ചിറ്റാരിപ്പിലാക്കൽ: മസ്ജിദുൽ ഹിദായ പള്ളിക്കു സമീപം ചെറുതടത്തിൽ താമസിക്കുന്ന മലപ്പുറം ഇ.കെ. കുഞ്ഞാലി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുറസാഖ്, അബ്ദുസ്സലാം, അബ്ദു നാസർ, സുബൈർ, പരേതയായ ജമീല. മരുമക്കൾ: മുഹമ്മദ് കുട്ടി (തിരുവമ്പാടി), സാറ (ചിറ്റാരി പിലാക്കൽ), സുബൈദ (കീഴുപറമ്പ്), റംല (പാഴൂർ), സെറീന (കീഴുപറമ്പ്).