വടകര: അടക്കാത്തെരുവിലെ പുതിയപുരയിൽ നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: കമല, പരേതരായ പ്രഭാകരൻ, ചന്ദ്രമതി, ഭാസ്കരൻ. സഹോദരങ്ങൾ: കാർത്യായനി, പരേതരായ ചന്തു, ഗോപാലൻ, കണ്ണൻ, കല്യാണി.