ഫറോക്ക്: ചുങ്കം എട്ടേ മൂന്ന് കുന്നത്ത് കുഴിയിൽ താമസിക്കുന്ന പരേതനായ പുത്തൻപീടിയേക്കൽ വട്ടംപറമ്പത്ത് ബിച്ചാവുട്ടിയുടെ മകൻ കോയദ്ദീൻ (ബാവുമോൻ- 63) നിര്യാതനായി. ഭാര്യ: ബുശറ കടലുണ്ടി. മക്കൾ: റസീന വട്ടപ്പറമ്പ്, റാഷിദ്, റഹീസ്. മരുമക്കൾ: നൗഷാദ് ചാലിയം, ഹിബ ചേളാരി, മുബശ്ശിറ പുല്ലിപറമ്പ്. സഹോദരങ്ങൾ: കോയഹസ്സൻ, മുജീബ്, അഷ്റഫ്, ഫൈസൽ, പി.വി. അൻവർ ഷാഫി (യൂത്ത് ലീഗ് മണ്ഡലം പ്രസി), സുബൈദ കരുവൻതുരുത്തി, ഫാത്തിമ സുഹറ, ആമിന തണ്ണീർപന്തൽ,