കിഴക്കഞ്ചേരി: ഇളങ്കാവ് കുന്നത്ത് വീട്ടിൽ രമേഷ് (42) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ. മാതാവ്: പരേതയായ ദേവകി. ഭാര്യ: പ്രസീത. മക്കൾ: അനുശ്രീ, ശ്രീരാഗ്. സഹോദരങ്ങൾ: ശശി, സാവിത്രി, രജിത. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഇളങ്കാവ് പൊതുശ്മശാനത്തിൽ.