വടക്കഞ്ചേരി: കൊടിക്കാട്ടുകാവിനു സമീപം കുന്നിശ്ശേരി വീട്ടിൽ കുഞ്ഞു (99) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. നാരായണൻ. മക്കൾ: ഗിരിജ, ചെന്താമരാക്ഷൻ, ഗീത, വിജയലക്ഷ്മി, പരേതരായ പ്രഭാകരൻ, ഗംഗാധരൻ, ഇന്ദിര. മരുമക്കൾ: സുഭദ്ര, ഷൈലജ, പവിത്രൻ, പരേതരായ ബേബി സരോജം, ബാലകൃഷ്ണൻ, ജയരാജ്, ദിനചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.