ഒറ്റപ്പാലം: പത്തൊമ്പതാം മൈൽ വാഴകുട്ടിയകത്ത് പരേതനായ ഖാദറിന്റെ ഭാര്യ അത്തമാനകത്ത് ആയിഷ (77) നിര്യാതയായി. മക്കൾ: ആമിക്കുട്ടി, അസ്മ, ഹസ്സൻ ബാവ, സലീഖത്ത്, പരേതയായ റഹ്മത്ത്. മരുമക്കൾ: സുലൈമാൻ, അബ്ബാസ്, ഇബ്രാഹിം, അഷറഫ്, ഷാജിത.