മുണ്ടൂർ: കയറംകോടം കുന്നിൽ വീട്ടിൽ കുഞ്ച (93) നിര്യാതയായി. ഭർത്താവ്: പരേതനായ വേലാണ്ടി. മക്കൾ: അംബുജാക്ഷി, പത്മാവതി, പരേതനായ വാസു. മരുമക്കൾ: വസന്ത, പരേതരായ ഗംഗാധരൻ, തങ്കമണി.