പട്ടാമ്പി: കുലുക്കല്ലൂർ കുന്നത്തൊടി വസന്ത വിഹാറിൽ വസന്തകുമാരി (79) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. വാറന്റ് ഓഫിസർ മക്കര ബാലകൃഷ്ണൻ നായർ. മക്കൾ: ഹരിഗോവിന്ദൻ (ഹയാത്ത് ജ്വല്ലറി വളാഞ്ചേരി), സുരേഷ് (റിട്ട. ബി.എസ്.എഫ്), സിന്ധു. മരുമക്കൾ: ശശികുമാർ, ഗീത (അക്ഷയ സെന്റർ മുളയങ്കാവ്), സിന്ധു. സഹോദരങ്ങൾ: ദേവയാനി, അച്ചുണ്ണി നായർ (റിട്ട. ബി.എസ്.എഫ്), കൃഷ്ണകുമാരി, രാജനന്ദിനി (റിട്ട. അധ്യാപിക, പുലാശ്ശേരി), ബാലഗംഗാധരൻ, പരേതരായ കുഞ്ഞിലക്ഷ്മി, രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ).