മുക്കം: തേക്കുംകുറ്റി ഉള്ളാട്ടിൽ അന്നമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഫ്രാൻസിസ് (പാപ്പച്ചൻ). മക്കൾ: മേരി, എൽസി, ത്രേസ്യാമ്മ, ജോസ്, സൂസൻ, ജോൺ (വിൽസൺ), മിനി. മരുമക്കൾ: മാത്യു പ്ലാത്തോട്ടത്തിൽ മരഞ്ചാട്ടി, പോൾ വാളാക്കുള ത്തിൽ തോട്ടുമുക്കം, ജോർജ് തറപ്പേൽ കൂടരഞ്ഞി, മിനി മഴുവ ഞ്ചേരി ആനക്കാംപൊയിൽ, മോളി എലിവാലുങ്കൽ ചെമ്പുകടവ്, ജോസ് നിലവൂർ പുല്ലൂരാംപാറ, പരേതനായ ബാബു കോക്കാപ്പിള്ളിൽ തോട്ടുമുക്കം.