കാക്കൂർ: കുട്ടമ്പൂർ ചളക്കോട്ട് കമലാക്ഷി അമ്മ(74 ) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നായർ (റിട്ട. എ.എസ്.ഐ). മക്കൾ: പുഷ്പാംഗതൻ (ഒമാൻ), പുഷ്പ(എസ്.ആർ.ടി.ഒ, പേരാമ്പ്ര), ഷൈജു, കമലേഷ്(വിമുക്ത ഭടൻ). മരുമക്കൾ: ദിവാകരൻ (നിർമല്ലൂർ), ഷീബ(നരിക്കുനി), രശ്മി(ഇയ്യാട്). സഹോദരങ്ങൾ: അമ്മാളു അമ്മ, കുഞ്ഞിരാമൻ നായർ, ശങ്കരൻ നായർ, ശ്രീധരൻ നായർ, ചന്ദ്രിക, പരേതരായ പത്മനാഭൻ നായർ, കരുണാകരൻ നായർ, ഭാസ്കരൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ