കല്ലടിക്കോട്:കരിമ്പ പാറക്കാൽ ചൂരക്കാട് വീട്ടിൽ കുഞ്ചൻ (84) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗിരിജ, മണികണ്ഠൻ, വനജ, ഷൈലജ. മരുമക്കൾ: ദേവദാസ്, പൊന്നുമണി, ഉണ്ണികൃഷ്ണൻ, സുഷമ.