പേരാമ്പ്ര: എടവരാട് ചാത്തോത്ത് താമസിക്കും കരിങ്ങാറ്റിക്കൽ കുഞ്ഞ്യേത്(62) നിര്യാതനായി. കോൺഗ്രസ് എടവരാട് വാർഡ് കമ്മിറ്റി പ്രസിഡന്റ്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബൈദ കല്ലൂകേളോത്ത് (കല്ലൂർ). മക്കൾ: അജ്മൽ (ഖത്തർ), അൻസില. മരുമകൾ: ഷാന യാസ്മിൻ (പുതുപ്പണം). സഹോദരങ്ങൾ: ഫാത്തിമ ചേണേർകണ്ടി, മറിയം നടുമൂലയിൽ, പരേതരായ അമ്മത് കരിങ്ങാറ്റിക്കൽ, മൊയ്തു മുള്ളൻകണ്ടി.