ഷൊർണൂർ: മുതലിയാർ തെരുവ് അണക്കത്തൊടിയിൽ നടരാജൻ (75) നിര്യാതനായി. പരേതനായ രാമസ്വാമിയുടെയും ലക്ഷ്മിഅക്കാളുടെയും മകനാണ്. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: നിഖിത, വിനീത. മരുമക്കൾ: മഹേഷ്, അരുൺ രാജ്. സഹോദരങ്ങൾ: രാമകൃഷ്ണൻ, സുരേഷ് കുമാർ (ചന്ദ്രൻ), രാജേശ്വരി, രുക്മിണി, കൗസല്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് ഷൊർണൂർ ശാന്തിതീരത്ത്.