നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പ് കാരക്കുന്നുമ്മൽ വിനോദ് കുമാർ (51) നിര്യാതനായി. ഭാര്യ: ലത ചക്കിട്ടപാറ (വാട്ടർ അതോറിറ്റി, കോഴിക്കോട്). മക്കൾ: കൃഷ്ണേന്ദു, ദേവനന്ദ. പിതാവ്: പരേതനായ കൃഷ്ണൻ പണിക്കർ. മാതാവ്: പരേതയായ മീനാക്ഷി. സഹോദരങ്ങൾ: രമേശൻ, രമ്യ.