വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് തൃപ്പന്നൂർ മനങ്ങോട്ടുപാറയിൽ മുരളീധരൻ നായർ (70 ) നിര്യാതനായി. ഭാര്യ: സുമതി. മകൻ: കൃഷ്ണദാസ്. മരുമകൾ: കവിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃശൂർ ശാന്തിഘട്ടിൽ.