കുന്ദമംഗലം: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കാരന്തൂർ വെഞ്ചേരി മീത്തൽ ജയാനന്ദൻ (77) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ (കോവൂർ). മക്കൾ: ഷൈജി, ഷിജു (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കാട്ടാക്കട), ഷാജു (ഖത്തർ). മരുമക്കൾ: സുനിൽ കുമാർ (മൂട്ടോളി), അജിന, അഞ്ജന. സഹോദരങ്ങൾ: സുമതി, തങ്കം, ജോർജിനി, പരേതരായ ദിനേശൻ, രവി, പ്രകാശൻ. സംസ്കാരം ബുധനാഴ്ച.