ഷൊർണൂർ: ടൗണിൽ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്ന കുന്നത്ത് താഴത്ത് സി. രാജൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശാന്തകുമാരി, സുരേഷ് ബാബു, രമേഷ്. മരുമക്കൾ: ബാലസുന്ദരൻ, ബീന, സനിത.