ഓമശ്ശേരി: ആമ്പ്രകുന്നുമ്മൽ ഇട്ടി കൊറ്റി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻകീരൻ. മക്കൾ: രാഘവൻ, കാർത്യായനി, ലീല, നാരായണി, ഭാസ്കരൻ, ശ്രീധരൻ. മരുമക്കൾ: രാഘവൻ മലയമ്മ, പരേതനായ വേലായുധൻ, രാഘവൻ മാമ്പറ്റ, പ്രതിഭ, സുലോചന, സബിത.