നന്തി ബസാർ: തിക്കോടി പുതിയ വളപ്പിൽ പരേതനായ തയ്യുള്ളതിൽ കേളപ്പന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ : രാജൻ, കലാവതി, രോഹിണി, ലക്ഷ്മി, രമണി. മരുമക്കൾ: ഗണേശൻ, സുജനൻ, കമല, പരേതനായ കണ്ണൻ. സഹോദരങ്ങൾ: ദാമോദരൻ, പരേതരായ ശ്രീധരൻ, നാരായണൻ.