അമ്പലപ്പാട്: പരേതനായ കുന്നോപൊയിൽ അഹമ്മദ് മാസ്റ്ററുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: കെ.പി. ഇസ്മായിൽ (ഇരുവള്ളൂർ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റ്), അബ്ദുൽ അസീസ് (റിട്ട. പ്രധാന അധ്യാപകൻ, എ.യു.പി.എസ് പിലാശ്ശേരി), നഫീസ (റിട്ട. സി.ഡി.പി.ഒ ഐ.സി.ഡി.എസ്), സുബൈദ (റിട്ട. പ്രധാന അധ്യാപിക, കിഴക്കോത്ത് ന്യൂ എ.എം.എൽ.പി സ്കൂൾ). മരുമക്കൾ: നഫീസ മുണ്ടോത്ത്, ബുഷ്റ പൂനൂർ, വി.പി. മുഹമ്മദ് (റിട്ട. പ്രധാന അധ്യാപകൻ, എ.എൽ.പി സ്കൂൾ ഓഴലക്കുന്ന്), കെ. മുഹമ്മദ് (റിട്ട. എ.ഇ.ഒ, കൊടുവള്ളി).