പന്തിരിക്കര: സ്വാതന്ത്ര്യ സമര സേനാനി പരേതനായ ജി. മാധവ വാര്യരുടെ ഭാര്യ കോക്കാട് മഠത്തിൽ ദേവി വാരസ്യാർ (90) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പത്മിനി. മരുമക്കൾ: വസന്ത, ബാലകൃഷ്ണൻ (ബാബു). സഹോദരങ്ങൾ: മഠത്തിൽ ശേഖര വാര്യർ, പരേതരായ മുണ്ടപ്പുറത്ത് കൃഷ്ണവാരിയർ, രാഘവവാര്യർ, മാധവവാര്യർ, അച്യുത വാര്യർ, രാധ വാരസ്യാർ.