പേരാമ്പ്ര: പന്തിരിക്കര കിഴക്കേ കുന്നത്ത് ബാലകൃഷ്ണൻ (57) നിര്യാതനായി. സി.പി.എം മരുതോറ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: അമ്മാളു. ഭാര്യ: ശൈലജ. മക്കൾ: ശ്രീലാൽ, കാവ്യ. മരുമക്കൾ: നീതു (കൂത്താളി) അനിരുധ് (നടുവത്തൂർ). സഹോദരങ്ങൾ: ചന്ദ്രിക (പന്തിരിക്കര), ലീല (തിക്കോടി), പവിത്രൻ (ഈസ്റ്റ് പേരാമ്പ്ര).