പെരുമണ്ണ: പടിഞ്ഞാറയിൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യമാർ: ആയിഷക്കുട്ടി, പരേതയായ കുഞ്ഞാതൈ. മക്കൾ: ഷംസു, ഷമീർ, സഫിയ. സഹോദരങ്ങൾ: ആലിഹാജി, കുഞ്ഞോയി. മരുമക്കൾ: പഹീമ, സഫ്ന, അബ്ദുൽ ഗഫൂർ (അഴിഞ്ഞിലം).