തൃപ്രയാർ: എടമുട്ടം തൈക്കല പറമ്പിൽ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിജോയ്, ജൂബി, നിമ. മരുമക്കൾ: അനു, ആശിക്, ശിവാനന്ദൻ.