പീച്ചി: ചെളികുഴി കാഞ്ഞിരത്തിങ്കല്‍ റപ്പായിയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. മക്കള്‍: ഷീജ, മിനി, സ്മിത, മനോജ്. മരുമക്കള്‍: വർഗീസ്, ജോജോ, റോയി, ലിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പീച്ചി ലൂർദ്മാതാ പള്ളി സെമിത്തേരിയില്‍.