പട്ടിക്കാട്: പയ്യനം കൊടേക്കാട്ട് പരേതനായ ജോര്‍ജിന്റെ ഭാര്യ അച്ചാമ്മ (90) നിര്യാതയായി. മക്കള്‍: മേരി, മോളി, ചിന്നമ്മ, തങ്കമ്മ, കുര്യാക്കോസ്, രാജു, റെജി. മരുമക്കള്‍: ജോണി, അബ്രഹാം, ലിസി, എല്‍സി, സിനി, പരേതരായ ഐസക്, യാക്കോബ്.