വേലൂർ: അത്താണിക്കൽ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ചന്ദ്രിക (73) നിര്യാതയായി. മക്കൾ: സിന്ധു, സുധീർ, മധു. മരുമക്കൾ: വിജയൻ, രേഷ്മ, മിക്സന. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കോട്ടപ്പടി ശ്മശാനത്തിൽ.