എടത്തിരുത്തി: ചൂലൂർ കുഴിക്കണ്ടത്തിൽ പരേതനായ അബൂബക്കറിന്റെ മകൾ നൂർജഹാൻ (64) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാജഹാൻ. മക്കൾ: നിഷ, പരേതനായ നിഷിൽ. മരുമക്കൾ: ഷഹന, അജ്മൽ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചൂലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.