പുതൂർക്കര: മുരുകക്ഷേത്രത്തിന് സമീപം പരേതനായ കണ്ടംകുമരത്ത് രാമചന്ദ്രന്റെ ഭാര്യ മഠത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (ഓമന അമ്മ - 89) നിര്യാതയായി. മക്കൾ: നന്ദകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്), ശശികുമാർ (റിട്ട. ഫയർഫോഴ്സ്), സുജാത് (റിട്ട. എസ്.ബി.ഐ), അജിത് കുമാർ (സോയിൽ കൺസർവേഷൻ ഓഫിസർ). മരുമക്കൾ: ശ്യാമ, വിമല, മോഹൻദാസ്, ശ്രീപ്രിയ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.