വേലൂർ: അത്താണിക്കൽ വീട്ടിൽ നാരായണന്റെ മകൻ ഷാബു (48) നിര്യാതനായി. ഭാര്യ: അബില. മക്കൾ: ആര്യ, അയാൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ.