മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് സാഫല്യത്തിൽ വി.എസ്. പ്രത്യൂഷ് കുമാർ (57-തൈക്കാട് ശാന്തികവാടം ജീവനക്കാരൻ) നിര്യാതനായി. പിതാവ്: സുധർമൻ. മാതാവ് : വത്സല. ഭാര്യ: സ്മിത. മക്കൾ: അശ്വതി, ശിവാനന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.