പാറശ്ശാല: കൊല്ലങ്കോട് തിരുമന്നം കൈലാസ് വീട്ടില്‍ സോമന് നായര്‍ (67-റിട്ട: ലാബ് അസിസ്റ്റന്റ്, ശ്രീദേവി ഹയര്‍സെക്കൻഡറി സ്കൂള്‍, കൊല്ലങ്കോട്) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (അധ്യാപിക ഗവ. ഹയര്‍സെക്കൻഡറി സ്ക്കൂള്, പളുകല്‍). മക്കള്‍: ആര്യ, ഭവ്യ. മരുമക്കള്‍: അനീഷ് ബാബു, അജയ്. പി.ടി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.