കുണ്ടറ: കേരളപുരം മതിനൂര്മുക്ക് ആശാ ഭവനത്തില്‍ സോമന്‍പിള്ളയുടെയും വല്സലകുമാരിയുടെയും മകന് അഭിലാഷ് (ഉണ്ണി, 34) നിര്യാതനായി. സഹോദരി: ആശാകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.