കണ്ണാടി: കാഴ്ചപ്പറമ്പ് മൈത്രി ഗാർഡൻസിൽ ദാറുൽ സലാമിൽ ജമീല ഷിറാസ് (59) നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂർ കാരക്കുന്നിൽ കുടുംബാംഗമാണ്. ഭർത്താവ്: ഷിറാസ്. മക്കൾ: സൽമാൻ, ഷഹീൻ. സഹോദരങ്ങൾ: റംല, ആയിഷ, സജീന, ലത്തീഫ്, അസീസ്. ഖബറടക്കം വ്യാഴാഴ്ച 12ന് പാലക്കാട് പള്ളിത്തെരുവ് ഖബർസ്ഥാനിൽ.