ആനക്കര: കുമ്പിടി പെരുമ്പലം കൃഷ്ണകൃപയിൽ നാരായണൻ നായർ (റിട്ട. തപാൽ ജീവനക്കാരൻ -74) നിര്യാതനായി. ഭാര്യ: കാർത്യായനി (റിട്ട. ജീവനക്കാരി, ആയുർവേദ കോളജ് കോട്ടക്കൽ). മക്കൾ: സുമ (ദുബൈ), സുധ (ബംഗളൂരു).
മരുമക്കൾ: നിഷാന്ത് കുമാർ (ദുബൈ), ശ്രീജിത്ത് (ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ.