ആലത്തൂർ: ടൗൺ വാനൂർ റോഡിലെ കൈരളി ഹോട്ടൽ ഉടമ മെയിൻ റോഡ് മൂച്ചിക്കാട്ടിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ജാസ്മിൻ (57) കാവശ്ശേരി ചുണ്ടക്കാട്ടിലെ വീട്ടിൽ നിര്യാതയായി. മക്കൾ: രഹന, ഷഹന, റിഷാന. മരുമക്കൾ: ബോബൻ, റംഷീഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.