പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ചേങ്ങലിൽ വിജയലക്ഷ്മി (61) നിര്യാതയായി. സഹോദരങ്ങൾ: ശാന്ത, പരേതനായ രാജൻ.