കൂറ്റനാട്: ചാത്തനൂർ കക്കാട്ടുമന കെ.എം. ശങ്കരൻ നമ്പൂതിരിപ്പാട് (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ -90) നിര്യാതനായി. ഭാര്യ: ശ്യാമ അന്തർജനം. മക്കൾ: ഗീത, ബിജു. മരുമക്കൾ: മാധവൻ നമ്പൂതിരി, അപർണ.