തോണിപ്പാടം: കാവശ്ശേരി പത്തനാപുരം ചേറുംകോട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കാളി (74) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ഗിരീഷ്, പ്രകാശൻ, പ്രസന്ന, പ്രമീള, പ്രസാദ്, പരേതയായ ലീല. മരുമക്കൾ: ബിന്ദു, വനജ, ശാന്തിനി, ഷൺമുഖൻ, മണികണ്ഠൻ, ചന്ദ്രബാബു.