ആലത്തൂർ: കാവശ്ശേരി മുതലകുളം ആലിങ്കൽ വീട്ടിൽ രാമൻ(63) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സച്ചിദാനന്ദൻ, സുദർശന, സുനന്ദന. മരുമകൻ: മനു.