ആലത്തൂർ: ചേരാമംഗലം പാലംന്തോണിയിൽ നീലിയമ്മ (89) നിര്യാതയായി. മക്കൾ: ശിവദാസൻ, സ്വാമിനാഥൻ, ഓമന, പത്മാവതി. മരുമക്കൾ: ടി. വത്സല (മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), രാമൻ, ചന്ദ്രൻ, ശാന്ത.