നിറമരുതൂര്‍: പത്തമ്പാട് സ്വദേശി പരണാപറമ്പില് സെയ്താലിക്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: പാത്തുമ്മു ഹജ്ജുമ്മ. മക്കള്‍: സഫിയ, കുഞ്ഞിമുഹമ്മദ് (അബൂദബി), നാസര്‍ (അബൂദബി), മുജീബ് റഹ്മാന് (ബാറ്റാ ഷോറൂം, തിരൂര്‍). മരുമക്കള്‍: ബാപ്പു താനൂര്‍, ജമീല, ജംഷീല, ഹസീന.