എരമംഗലം: തറയിൽ മുഹമ്മദ് (മയമു -80) നിര്യാതനായി. ഭാര്യ: പരേതയായ അയിശുമ്മു. മക്കൾ: കുഞ്ഞിമോൻ, ഷെക്കീർ, അബുട്ടി. മരുമക്കൾ: സുബൈദ, റംസി, റസ്ലത്ത് (ഗ്രാമപഞ്ചായത്ത് മെംബർ, വെളിയങ്കോട്).