കൽപകഞ്ചേരി: വളവന്നൂർ പാറങ്ങോട്ട് ചോല ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന നാളിയത്തിൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: സുരേഷ് ബാബു, സുനിൽകുമാർ, സുനിത. മരുമക്കൾ: രവീന്ദ്രൻ, സുനിത, രജിത. സഹോദരങ്ങൾ: കറുപ്പൻ, പത്മനാഭൻ, സരോജിനി.