ആനക്കയം: പരേതനായ ചക്കാലകുന്നൻ അലവിയുടെ ഭാര്യ ചെർളക്കാടൻ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മൂസ, ഇല്യാസ്, റഷീദ്, പാത്തുമ്മ. മരുമക്കൾ: നഫീസ (മലപ്പുറം), റുഖിയ (കടുങ്ങൂത്ത്), സുലൈഖ (പാണക്കാട്), പരേതനായ സുലൈമാൻ (വള്ളിക്കാപറ്റ).