താനൂർ: കെ. പുരം പട്ടരുപറമ്പ് അലയാറ്റിൽ ഗോപിനാഥൻ നായർ (86) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സരോജിനി. മക്കൾ: മഞ്ജുള, മനോജ്, മഹേന്ദ്രനാഥ്. മരുമക്കൾ: മോഹൻദാസ് (ചമ്രവട്ടം), രമ്യ, വിജിത. സഹോദരങ്ങൾ: ശ്രീധരൻ നായർ, പാർവതിക്കുട്ടി.