ചാലക്കുടി: മരത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. നായരങ്ങാടി മുല്ലശ്ശേരി വീട്ടിൽ ചാത്തൻ കുട്ടിയുടെ മകൻ സുരേഷാണ് (43) മരിച്ചത്. നവംബർ 30ന് മരം മുറിക്കുന്നതിനിെട വീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അനാമിക, നന്ദന.